You are Here : Home / News Plus

ഡല്‍ഹി ; ആം ആദ്മിക്ക് വ്യക്തമായ ലീഡ്

Text Size  

Story Dated: Tuesday, February 10, 2015 03:38 hrs UTC

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി (എ.എ.പി) മുന്നിട്ടുനില്‍ക്കുന്നു. രാവിലെ 9.00 മണിക്കുള്ള നില അനുസരിച്ച് എ.എ.എ.പി. 29 സീറ്റിലും മുഖ്യപ്രതിയോഗിയായ ബി.ജെ.പി 13 സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 5 സീറ്റില്‍ മാത്രമാണ്. കനത്ത സുരക്ഷയില്‍ രാവിലെ എട്ടിന് 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 70 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.