You are Here : Home / News Plus

ഡല്‍ഹി ആം ആദ്മി തൂത്തൂവാരുന്നു

Text Size  

Story Dated: Tuesday, February 10, 2015 04:36 hrs UTC

ഡല്‍ഹിയില്‍ ആം ആദ്മി തരംഗം. അഴിമതിവിരുദ്ധ പോരാട്ടംകൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കെജ്‌രിവാളും സംഘവും രാജ്യം ഭരിക്കുന്ന കക്ഷിയെ പിന്നിലാക്കി ഡല്‍ഹി തൂത്തുവാരി. രാവിലെ 10 മണിക്കുള്ള നില അനുസരിച്ച് ആം ആദ്മി പാര്‍ട്ടി (എ.എ.പി) 62 സീറ്റിലും മുഖ്യപ്രതിയോഗിയായ ബി.ജെ.പി 7 സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസിന്' പൂജ്യവും മറ്റുള്ളവര്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. 
കനത്ത സുരക്ഷയില്‍ രാവിലെ എട്ടിന് 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 70 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.