You are Here : Home / News Plus

വിപണികള്‍ നേട്ടത്തില്‍

Text Size  

Story Dated: Tuesday, February 10, 2015 06:10 hrs UTC

നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണികള്‍ നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്‌സ് സൂചിക 123 പോയന്റ് ഉയര്‍ന്ന് 28350ലും നിഫ്റ്റി സൂചിക 36 പോയന്റ് ഉയര്‍ന്ന് 8563 ലുമാണ് വ്യാപാരം നടക്കുന്നത്. 695 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 450 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ പവര്‍, എല്‍ആന്റ്ടി, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.