You are Here : Home / News Plus

കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നു - പി.സി ചാക്കോ

Text Size  

Story Dated: Tuesday, February 10, 2015 07:32 hrs UTC

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നുവെന്നു പാര്‍ട്ടി വക്താവ് പി.സി.ചാക്കോ. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണു കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും  പ്രതികരണമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.