You are Here : Home / News Plus

ഡല്‍ഹി : പി.സി. ചാക്കോ രാജിവച്ചു

Text Size  

Story Dated: Tuesday, February 10, 2015 09:29 hrs UTC

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ രാജിവച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംപൂജ്യ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ചാക്കോ രാജിവച്ചത്. നേരത്തെ കോണ്‍ഗ്രസ് വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.