You are Here : Home / News Plus

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ ബേദി.

Text Size  

Story Dated: Tuesday, February 10, 2015 09:31 hrs UTC

ഡല്‍ഹിയില്‍ ബിജെപിക്കുണ്ടായ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ ബേദി. പാര്‍ട്ടി ജയിച്ചിരുന്നെങ്കില്‍ അത് എല്ലാവരുടെയും വിജയമാകുമായിരുന്നു. തോല്‍വി ഒരാളുടെ മാത്രം ഉത്തരവാദിത്വമാണ്. അതു താന്‍ ഏറ്റെടുക്കുന്നതായി ബേദി പറഞ്ഞു.
അരവിന്ദ് കേജരിവാളും താനും തമ്മിലുള്ള മത്സരമായിരുന്നു ഇത്. മത്സരത്തില്‍ ഒരാള്‍ക്കേ ജയിക്കാനാവൂ. ഇത്തവണത്തെ വിജയം കേജരിവാളിനൊപ്പമായെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.