You are Here : Home / News Plus

കേജരിവാളിന് രാഹുലിന്റെ അഭിനന്ദനം

Text Size  

Story Dated: Tuesday, February 10, 2015 09:34 hrs UTC

ഡല്‍ഹിയില്‍ ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കേജരിവാളിനെയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കേജരിവാളിനു കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.