You are Here : Home / News Plus

വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് കേജരിവാള്‍

Text Size  

Story Dated: Tuesday, February 10, 2015 09:37 hrs UTC

ഡല്‍ഹിയിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ജനങ്ങളുടെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കും. അഴിമതി അവസാനിപ്പിക്കുന്നതിനു മുഖ്യപരിഗണന നല്കുമെന്നും കേജരിവാള്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.