You are Here : Home / News Plus

രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Text Size  

Story Dated: Wednesday, February 11, 2015 05:53 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. രണ്ടു കിലോ സ്വര്‍ണമാണ് കസ്റ്റംസ് ആന്‍റ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു ജിദ്ദയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അന്‍വര്‍ അലിയെ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് അറിയിച്ചു.ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തു റാക്കറ്റിന്‍െറ ഇടനിലക്കാരനാണ് അലിയെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളെ ഉച്ചയോടെ എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.