You are Here : Home / News Plus

വനിതകളുടെ കനോയിങ്ങില്‍ കേരളത്തിന്സ്വര്‍ണം

Text Size  

Story Dated: Wednesday, February 11, 2015 07:29 hrs UTC

വനിതകളുടെ കനോയിങ്ങില്‍ കേരളത്തിന്സ്വര്‍ണം . കനോയിങ്ങിലും കയാക്കിങ്ങിലും ഒരു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമാണ് കേരളം ഇന്ന് നേടിയത്. വനിതകളുടെ 500 മീറ്റര്‍ സി 4 കനോയിങ്ങില്‍ സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ കയാക്കിങ് 500 മീറ്റര്‍ കെ ഫോറില്‍ വിഷ്ണു രഘുനാഥ്, പ്രസന്നകുമാര്‍, രഞ്ജിത്, ഇ.കെ.സാജു എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. 1:34.00 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. 1:32. സെക്കന്‍ഡില്‍ ഫിനിഷ് ചെയ് സര്‍വീസസ് സ്വര്‍ണവും 1:35.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഉത്തരാഖണ്ഡ് വെങ്കലവും നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.