You are Here : Home / News Plus

യുക്രെയ്‌നില്‍ വിമതരുടെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, February 11, 2015 08:51 hrs UTC

യുക്രെയ്‌നില്‍ വിമതരുടെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ദബാല്‍റ്റ്‌സീവില്‍ നടന്ന ആക്രമണത്തില്‍ 78 പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ റോക്കറ്റാക്രണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.