You are Here : Home / News Plus

വനിതകളുടെ ഫെന്‍സിങില്‍ കേരളത്തിന് സ്വര്‍ണം

Text Size  

Story Dated: Wednesday, February 11, 2015 04:32 hrs UTC

തിരുവനന്തപുരം: വനിതകളുടെ ഫെന്‍സിങില്‍ കേരളത്തിന് സ്വര്‍ണം. ഫെന്‍സിങ് എപ്പി വനിതാ വിഭാഗത്തിലാണ് കേരളം സ്വര്‍ണം നേടിയത്. മണിപ്പൂരിനെ തോല്‍പിച്ചാണ് കേരളം 25ാം സ്വര്‍ണം കരസ്ഥമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.