You are Here : Home / News Plus

അപകടത്തില്‍പ്പെട്ട ട്രെയിനില്‍ തൃശൂര്‍ ഇറങ്ങേണ്ടത് 25 പേര്‍

Text Size  

Story Dated: Friday, February 13, 2015 05:46 hrs UTC

ഹൊസൂരിനടുത്ത് പാളം തെറ്റിയ ബംഗളൂരു ^എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ തൃശൂരില്‍ ഇറങ്ങാനുള്ളത് 25 യാത്രക്കാര്‍. ഇതില്‍ അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജരുടെ ഓഫീസ് കണ്‍ട്രോള്‍ റൂമാക്കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0487 2424148. പാളം തെറ്റിയ ഡി^8, 9 കോച്ചുകളില്‍ ഭൂരിഭാഗം യാത്രക്കാരും പാലക്കാട്, തൃശുര്‍, എറണാകുളം ജില്ലക്കാരാണ്തൃശൂരില്‍ ഇറങ്ങേണ്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.