You are Here : Home / News Plus

ബംഗളൂരു ട്രെയിനപടകം: കണ്‍ട്രോള്‍ റൂം തുറന്നു

Text Size  

Story Dated: Friday, February 13, 2015 05:50 hrs UTC

കണ്‍ട്രോള്‍ റൂം നമ്പര്‍: ബംഗളൂരു: 080 221 56553, 080 221 56554, 080 22371166, എറണാകുളം ജംങ്ഷന്‍: 0484 2100 317, 8136 999 7773, 953 933 6040, 9731666751, എറണാകുളം ടൗണ്‍: 0484 2398200, തിരുവനന്തപുരം: 0471 2321205, 2321237, തൃശൂര്‍: 0487 24241148, അന്വേഷണങ്ങള്‍ക്ക്: 04712321237
 
 ബംഗളൂരു ട്രെയിന്‍ അപടകത്തില്‍ കേരളാ സര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും മലപ്പുറം, കാസര്‍കോട് ജില്ലാ കലക്റ്റര്‍മാരും ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഡി.ഐ.ജി അജിത് കുമാറും അപകടസ്ഥലത്തേക്ക് പോകും.കെ.എസ്.ആര്‍.ടി.സിയുടെ 10 ബസുകള്‍ അപകടസ്ഥലത്ത് എത്തിച്ച് യാത്രക്കാരെ നാട്ടിലെ ത്തിക്കാന്‍ നിര്‍ദേശം നല്‍കി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരിലെത്താന്‍ പ്രത്യേക ബസ് ഏര്‍പ്പെടുത്തുമെന്നു കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.