You are Here : Home / News Plus

ആഷിഖ് അബുവിന്റെ കോഫീ ഷോപ്പില്‍ റെയ്ഡ്

Text Size  

Story Dated: Saturday, February 14, 2015 04:02 hrs UTC

പ്രമുഖ സംവിധായകന്‍ ആഷിഖ് അബുവിന്റെ കോഫീ ഷോപ്പില്‍ റെയ്ഡ്.കൊച്ചി പാലാരിവട്ടത്തെ കഫെ പാപായിലായിരുന്നു പോലീസ് റെയ്ഡ്. വാര്‍ ത്ത ആഷിഖ് അബു നിഷേധിച്ചു. കൊച്ചിയിലെ മറ്റ് ഹോട്ടലുകളായ ഡ്രീസ് , ക്രൌണ്‍ പ്ളാസയിലും റെയ്ഡ് നടന്നു. വാലന്റയിന്സ് ഡേ പ്രമാണിച്ചായിരുന്നു റെയ്ഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.