You are Here : Home / News Plus

കുഞ്ഞിന്റെ അച്‌ഛന്‍ ഒരു രാഷ്‌ട്രീയ പ്രമുഖനാണെന്നു സരിത

Text Size  

Story Dated: Saturday, February 14, 2015 06:15 hrs UTC

തിരുവനന്തപുരം: രണ്ടാമത്തെ കുഞ്ഞിന്റെ അച്‌ഛന്‍ ഒരു രാഷ്‌ട്രീയ പ്രമുഖനാണെന്നു സരിത ഒരു ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.തന്റെ വിവാഹമോചനത്തിനു കാരണം ബിജുരാധാകൃഷ്‌ണനായിരുന്നു. തനിക്കെതിരെ അപവാദപ്രചാരണം നടത്തിയാണ്‌ ബിജു അത്‌ സാധിച്ചെടുത്തത്‌. ബിജുവിന്റെ കമ്പനിയില്‍ നിന്ന്‌ രാജിവച്ചുവെങ്കിലും അപവാദപ്രചരണം ശക്‌താക്കി തന്നെ അവിടെ തിരിച്ചെത്തിച്ചു. കമ്പനിയില്‍ മാര്‍ക്കറ്റിംഗ്‌ നടത്തിയെന്നല്ലാതെ ആരുടെയും പണം താന്‍ തട്ടിയെടുത്തിട്ടില്ലെന്നും സരിത വ്യക്‌തമാക്കുന്നു.വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ തനിക്ക്‌ ഇഷ്‌ടപ്പെട്ട ഒരാള്‍ക്ക്‌ വേണ്ടി എടുത്തതാണെന്ന്‌ വെളിപ്പെടുത്തി.വാട്‌സ്ആപ്പില്‍ പ്രചരിച്ച വീഡിയോകള്‍ പണ്ടേ ഡിലീറ്റു ചെയ്‌തതായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.