You are Here : Home / News Plus

മധ്യപ്രദേശില്‍ ബസ് മറിഞ്ഞ് 10 മരണം, 40 പേര്‍ക്ക് പരിക്ക്‌

Text Size  

Story Dated: Tuesday, February 17, 2015 05:37 hrs UTC

മധ്യപ്രദേശില്‍ ധാറിനടുത്ത് മചാലിയ ഘട്ടില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കുണ്ട്. തിങ്കഴാള്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഇന്‍ഡോറില്‍ നിന്നും രാജസ്ഥാനിലെ ഗാലിയകോട്ടിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.