You are Here : Home / News Plus

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

Text Size  

Story Dated: Wednesday, February 18, 2015 05:23 hrs UTC

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 20240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2530 രൂപയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.