You are Here : Home / News Plus

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച പ്രതി പിടിയില്‍

Text Size  

Story Dated: Wednesday, February 18, 2015 05:27 hrs UTC

സെക്യൂരിറ്റി ജീവനക്കാരനെ ഇരുമ്പുവടികൊണ്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. മാറാട് സ്വദേശി അബ്ദുള്‍ സനദാണു പിടിയിലായത്.  ചെറുവണ്ണൂരിലെ ഫറോക്ക് എല്‍ഐസി ബ്രാഞ്ച് ഓഫീസിലെ സെക്യുരിറ്റി ജീവനക്കാരന്‍ കക്കോടി പടിഞ്ഞാറ്റുംമുറി മാനാട്ട്‌പൊയിലില്‍ എ.സുന്ദരനാണു (61) മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി 8.30നാണു സംഭവം.പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.