You are Here : Home / News Plus

യുദ്ധം ഇസ്‌ലാമില്‍ നിന്ന് വഴിതെറ്റിപ്പോകുന്നവര്‍ക്കെതിരെ: ഒബാമ

Text Size  

Story Dated: Thursday, February 19, 2015 10:05 hrs UTC

 ഇറാഖിലേയും സിറിയയിലേയും ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് തീവ്രവാദികള്‍ക്കെതിരെ യു.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന യുദ്ധം മതത്തിനെതിരല്ലെന്നും ഇസ്‌ലാമില്‍ നിന്ന് വഴിതെറ്റിപ്പോകുന്നവര്‍ക്കെതിരെയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.60 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്നുദിവസത്തെ ഭീകരതക്കെതിരായുള്ള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.