You are Here : Home / News Plus

അന്നാ ഹസാരെ സമരമാരംഭിച്ചു

Text Size  

Story Dated: Monday, February 23, 2015 09:18 hrs UTC

ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കര്‍ഷ വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ സമരമാരംഭിച്ചു. ഡല്‍ഹിയലെ ജന്ദര്‍ മന്തറിലാണ് ഹസാരെ സമരം നടത്തുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സമരം നടത്തുന്നത്. രാജ്യത്തെ വിവധ കര്‍ഷക സംഘടനകളുടെ പിന്തുണയോടെയാണ് ഹസാരെ സമരമാരംഭിച്ചിരിക്കുന്നത്. 
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ കര്‍ഷക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു ഹസാരെ ആരേപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.