ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. ദന്തേവാഡയിലാണ് ആക്രമണമുണ്ടയത്. മാവോയിസ്റ്റുകള്‍ പോലീസ് ജീപ്പ് ആക്രമിക്കുകയായിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.
You are Here : Home / News Plus
Story Dated: Monday, April 13, 2015 11:49 hrs UTC

Comments