ഹരിയാന സര്‍ക്കാര്‍ തനിക്കു വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി ബാബാ രാംദേവ് നിരസിച്ചു. യോഗ, ആയുര്‍വേദം എന്നിവയുടെ പ്രചാരണാര്‍ഥമുള്ള പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി രാംദേവിനെ ഹരിയാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു രാംദേവിനു കാബിനറ്റ് പദവി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments