കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നത്തെിയ മൂന്നു യാത്രക്കാരില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പ്രതികള്‍ കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ്.
You are Here : Home / News Plus
Story Dated: Saturday, April 25, 2015 08:05 hrs UTC

Comments