ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ഇതിനെതിരേ ശക്തമായ ജനരോഷം ഉയര്‍ന്നു വരണമെന്നും വി.എസ് പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, May 16, 2015 09:49 hrs UTC

Comments