മംഗോളിയയ്ക്ക് ഇന്ത്യ 100 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. മംഗോളിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹായം പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനുമായിരിക്കും ഈ തുക ഉപയോഗിക്കുക.ഏഷ്യ- പസഫിക് പ്രദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ഇന്ത്യയും മംഗോളിയയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments