തിരുവനന്തപുരം: യു.ഡി.എഫ് വിടില്ലെന്ന് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. മുന്നണി ബന്ധം അവസാനിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. യെച്ചൂരി-പ്രേമചന്ദ്രന് കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
You are Here : Home / News Plus
Story Dated: Monday, May 18, 2015 04:11 hrs UTC

Comments