You are Here : Home / News Plus

തെരുവുനായ പ്രശ്‌നം: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സുധീരന്‍

Text Size  

Story Dated: Friday, July 03, 2015 08:20 hrs UTC

 തെരുവുനായ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, പഞ്ചായത്ത് മന്ത്രി എം.കെ.മുനീര്‍ എന്നിവര്‍ക്ക് കത്ത് നല്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.