You are Here : Home / News Plus

പ്രധാനമന്ത്രി ഇന്ന് റഷ്യയില്‍

Text Size  

Story Dated: Wednesday, July 08, 2015 05:07 hrs UTC

 ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലത്തെും. റഷ്യയില്‍ നടക്കുന്ന ഏഴാമത് ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും അദ്ദേഹം പങ്കടെുക്കും. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായും ചൈനീസ് പ്രസിഡന്‍്റ് ഷീ ജിന്‍പിങുമായും കൂടിക്കാഴ്ച്ച നടത്തും.

ആറംഗരാഷ്ട്രസഖ്യത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച പ്രഖ്യാപനവും മോദിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും. ഇന്ത്യക്ക് പുറമേ ചൈന,റഷ്യ,കസാഖ്സ്താന്‍,തജക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാകും സഖ്യത്തിലുണ്ടാവുക. ഒമ്പത്, പത്ത് തീയതികളില്‍ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയിലായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.