You are Here : Home / News Plus

സഭയില്‍ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Thursday, July 09, 2015 04:19 hrs UTC

ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. കെ.എം.മാണിക്കെതിരായ ബാര്‍കോഴകേസ് അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മാണി രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ളക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലത്തെിയത്.

അതേസമയം, മാണിക്കെതിരായ ബാര്‍കോഴകേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കക്ഷി ചേരും. കേസ് തള്ളരുതെന്നാവശ്യപ്പെട്ടാണ് വി.എസ് കക്ഷി ചേരുന്നത്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് യോഗത്തിനുശഷം അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.