You are Here : Home / News Plus

എല്‍.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

Text Size  

Story Dated: Thursday, July 09, 2015 04:21 hrs UTC

നിര്‍ണായക വിഷയങ്ങളിലെ അവലോകനത്തിനും തുടര്‍തീരുമാനങ്ങള്‍ക്കുമായി വ്യാഴാഴ്ച ഇടതുമുന്നണി സംസ്ഥാന സമിതി ചേരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് മുന്നണി നേതൃത്വം ഒരുമിച്ച് ചേരുന്നത്. ഉച്ചക്ക് രണ്ടിന് എ.കെ.ജി സെന്‍ററിലാണ് യോഗം.ഇടത് പാര്‍ട്ടികളുടെ ദേശീയ നേതൃത്വം തീരുമാനിച്ച പ്രക്ഷോഭ സമരങ്ങളാണ് യോഗത്തിന്‍െറ പ്രധാന അജണ്ടയെങ്കിലും ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്ക് എതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഗൗരവ ചര്‍ച്ചക്ക് ഇടയാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.