You are Here : Home / News Plus

പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Friday, July 10, 2015 04:27 hrs UTC

പാഠപുസ്തക വിതരണം മുടങ്ങിയതിനെതിരെ വിദ്യാര്‍ഥികളും യുവജന സംഘടനാ പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫാണ് വെള്ളിയാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി, വാഹനം, തീര്‍ഥാടന പദയാത്രകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.