You are Here : Home / News Plus

കാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ഥി സംഘടനകളാണെന്ന് കാനം

Text Size  

Story Dated: Sunday, July 12, 2015 06:53 hrs UTC

കാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ഥി സംഘടനകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതാണ് വിദ്യാര്‍ഥി സംഘടനകളെ പല കാമ്പസുകളിലും നിരോധിക്കാന്‍ കാരണം. വിദ്യാര്‍ഥി രാഷ്ട്രീയം പുനര്‍നിര്‍വചിക്കണം. വിദ്യാര്‍ഥി സമരത്തിന്റെ രൂപം മാറ്റണമെന്നും കാനം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.