You are Here : Home / News Plus

ഐജിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് വി.മുരളീധരന്‍

Text Size  

Story Dated: Sunday, July 12, 2015 06:56 hrs UTC

അറ്റോര്‍ണി ജനറലിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. കേന്ദ്രസര്‍ക്കാരിനെതിരായി ഹാജരാകരുതെന്നുമാത്രമെ നിയമമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകള്‍ക്കായി എജി സുപ്രീം കോടതിയില്‍ ഹാജരായത് വിവാദമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.