You are Here : Home / News Plus

ആനവേട്ട: മുഖ്യപ്രതി അറസ്റ്റിലായി

Text Size  

Story Dated: Sunday, July 12, 2015 07:00 hrs UTC

ആനവേട്ടയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ചാക്ക സ്വദേശി അജി െ്രെബറ്റാണ് അറസ്റ്റിലായത്. തിരുവനന്തപുരം ശ്രീകാര്യത്തു നിന്നാണ് ഇയാളെ വനംവകുപ്പ് പിടികൂടിയത്. ആനവേട്ട, ആനക്കൊമ്പ് വിപണനം എന്നീ കേസുകളാണ് അജിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ എട്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അജിത് ശങ്കര്‍, ക്രിസ്റ്റിന്‍ സില്‍വ, വി.വി മണി, സുനില്‍ പേട്ട, റോമിന്‍ ആല്‍വ, ആന്റണി ആല്‍വ എന്നിവരെയാണ് വനംവകുപ്പ് നേരത്തെ അറസ്റ്റ് ചെയ്തത്. ആനവേട്ടക്കാരില്‍ നിന്ന് ആനക്കൊമ്പുകള്‍ വാങ്ങിയതും അവ കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ക്കായി മറിച്ചുവിറ്റതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്

Xncph\´]pcw: B\th«bpambn _Ôs¸« tIknse apJy{]Xn AdÌnembn. Nm¡ kztZin APn s{s_ämWv AdÌnembXv. Xncph\´]pcw {ioImcy¯p \n¶mWv Cbmsf h\whIp¸v ]nSnIqSnbXv. B\th«, B\s¡m¼v hn]W\w F¶o tIkpIfmWv APns¡Xnsc Npa¯nbncn¡p¶Xv.

kw`h¯n F«p t]À t\cs¯ AdÌnembncp¶p. APnXv i¦À, {InÌn³ knÂh, hn.hn aWn, kp\n t]«, tdman³ BÂh, BâWn BÂh F¶nhscbmWv h\whIp¸v t\cs¯ AdÌv sNbvXXv. B\th«¡mcn \n¶v B\s¡m¼pIÄ hm§nbXpw Ah IcIuie hkvXp¡Ä \nÀan¡p¶hÀ¡mbn adn¨phnäXpamWv ChÀs¡XnscbpÅ tIkv.
- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=167984#sthash.LPWVWasQ.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.