You are Here : Home / News Plus

വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; അഞ്ചുപേര്‍ അറസ്റ്റില്‍

Text Size  

Story Dated: Monday, July 13, 2015 07:25 hrs UTC

വയനാട് വാളാംതോടില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. തിരുവന്തപുരം സ്വദേശികളായ വര്‍ക്കല വെട്ടൂര്‍ പുത്തന്‍വീട്ടില്‍ അമീന്‍ (26), കടയ്ക്കാവൂര്‍ കല്ലുവിള വീട്ടില്‍ വിനോദ് (കക്ക വിനോദ്36), കടയ്ക്കാവൂര്‍ പെരിങ്കളം മിഷന്‍ കോളനി സബീഷ് ഭവനില്‍ ജോഷി (32), കോഴിക്കോട് കുറ്റിയാടി കുന്നുമ്മല്‍ പൂളക്കണ്ടി വീട്ടില്‍ റഫീഖ് (46), സഹോദരന്‍ തളീക്കര മടയന്‍ പൊയില്‍ അജ്മല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി സി.ഐ. പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പേലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.