You are Here : Home / News Plus

ബാര്‍കോഴക്കേസില്‍ കെ.സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് വി.മുരളീധരന്‍

Text Size  

Story Dated: Monday, July 13, 2015 07:26 hrs UTC

ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. കേസില്‍ അറ്റോണി ജനറല്‍ ഹാജരായത് വ്യക്തിപരമാണ്. സര്‍ക്കാരിന്റെ അനുമതിയോടെയാണ് അദ്ദേഹം ഹാജരായത്. പാര്‍ട്ടി ഈ വിഷയം ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.