You are Here : Home / News Plus

വിഴിഞ്ഞം: അനുമതിപത്രം നല്കി

Text Size  

Story Dated: Monday, July 13, 2015 11:55 hrs UTC

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണകരാര്‍ അദാനി ഗ്രൂപ്പിനു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചുകൊണ്ടു അനുമതിപത്രം നല്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.മന്ത്രിസഭാ തീരുമാനത്തിനു ശേഷം ചില പരിശോധനകള്‍കൂടി ആവശ്യമായിരുന്നതുകൊണ്ടാണ് അനുമതിക്കത്ത് നല്‍കാന്‍ വൈകിയത്. ഇതുസംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഈമാസം 20ന് അദാനി പോര്‍ട്‌സ് അധികൃതര്‍ തിരുവനന്തപുരത്ത് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.