You are Here : Home / News Plus

ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരമെന്ന് ആര്യാടന്‍

Text Size  

Story Dated: Tuesday, July 14, 2015 05:00 hrs UTC

കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതിമോഷണം പിടികൂടിയതിന്‍െറ പേരില്‍ ഒരു ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ളെന്നും ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.