You are Here : Home / News Plus

കശ്മീരില്‍ മുന്‍ പൊലീസ് ഓഫിസര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

Text Size  

Story Dated: Wednesday, July 15, 2015 04:56 hrs UTC

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മുന്‍ എസ്.പി. ബഷീറിനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഉടന്‍തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. അഷുംജിയിലെ അദ്ദേഹത്തിന്‍െറ താമസസ്ഥലത്തിനടുത്ത് വച്ച് അജ്ഞാതരായ തീവ്രവാദിസംഘം വെടിവെക്കുകയായിരുന്നുവെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.