You are Here : Home / News Plus

വിമാനക്കമ്പനികളുടെ അമിതകൂലി ന്യായീകരിക്കാനാവില്ല - മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, July 15, 2015 07:40 hrs UTC

വിമാനക്കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരില്‍ നിന്നു അമിതകൂലി ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാത്രാക്ളേശം പരിഹരിക്കാനായി കപ്പല്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എയര്‍ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ഒരു മര്യാദയുമില്ലാതെയാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.