You are Here : Home / News Plus

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നോട്ടീസയച്ചു

Text Size  

Story Dated: Friday, July 17, 2015 06:47 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം 30 ജനപ്രതിനിധികള്‍ക്ക് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ നോട്ടീസയച്ചു. കമ്മീഷന് ലഭിച്ച വിവിധ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. ജനപ്രതിനിധികള്‍ക്കെതിരായ മൊഴികളില്‍ വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷന് മുമ്പാകെ നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.