You are Here : Home / News Plus

ഇന്ന് ഈദുല്‍ ഫിത്ര്‍

Text Size  

Story Dated: Saturday, July 18, 2015 04:53 hrs UTC

ഒരു മാസം നീണ്ട വ്രതശുദ്ധിയിലൂടെ ആസക്തികള്‍ക്കെതിരില്‍ പൊരുതിനേടിയ കരുത്തുമായി വിശ്വാസി ലോകം ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു.
വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ നോമ്പ് 30 പൂര്‍ത്തിയാക്കിയശേഷമാണ് ഈദുല്‍ ഫിത്ര്‍ ആഘോഷം. സൗദിയില്‍ മാസപ്പിറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. ഉത്തരേന്ത്യയിലെങ്ങും ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.