You are Here : Home / News Plus

ഗൗരിയമ്മയുടെ തിരിച്ചുപോക്ക്; ജെ.എസ്.എസില്‍ അതൃപ്തി

Text Size  

Story Dated: Saturday, July 18, 2015 06:36 hrs UTC

സി.പി.എമ്മിലേക്ക് തിരിച്ചുപോകാനുള്ള ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ തീരുമാനം ഏകപക്ഷീയമെന്ന് അണികളില്‍ ഒരു വിഭാഗം. ജെ.എസ്.എസ് 
സംസ്ഥാന പ്രസിഡന്റിനെ പോലും അറിയിക്കാതെയായിരുന്നു ഈ തീരുമാനമെന്നാണ് ആരോപണം. കെ.ആര്‍ ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ജെ.എസ്.എസിനുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.