You are Here : Home / News Plus

സരിതാ എസ്.നായരുടെ കാര്‍ അര്‍ധരാത്രിയില്‍ തടഞ്ഞു

Text Size  

Story Dated: Sunday, July 19, 2015 08:11 hrs UTC

അനാശാസ്യം ആരോപിച്ച് സരിതാ എസ്.നായരുടെ കാര്‍ അര്‍ധരാത്രിയില്‍ തടയാന്‍ ശ്രമം. എംസി റോഡില്‍ കരിക്കത്തിനു സമീപമായിരുന്നു സംഭവം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഇവരില്‍ നിന്നും രക്ഷപ്പെടാനായി കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ കരിക്കത്ത് പ്രദീപ്, അബീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്കെതിരെ സരിത നായര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.