You are Here : Home / News Plus

കോന്നി സംഭവം: പോലീസിന് വീഴ്ചപറ്റിയെന്ന് വി.എസ്

Text Size  

Story Dated: Sunday, July 19, 2015 08:15 hrs UTC

കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്‌ടെത്തുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കോന്നിയില്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചശേഷമാണ് വി.എസ് ഇക്കാര്യം പറഞ്ഞത്. കുട്ടികളെ കാണാതായതില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം ജാഗ്രത പാലിക്കണമായിരുന്നെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.