You are Here : Home / News Plus

സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് കോടിയേരി

Text Size  

Story Dated: Sunday, July 19, 2015 08:17 hrs UTC

 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടി സംസ്ഥാനത്ത് സമൂലമായ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പു കാലത്തെ പ്രചരണ വിഷയങ്ങളായി മാത്രം വികസന പദ്ധതികള്‍ ഒതുങ്ങിയെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.