You are Here : Home / News Plus

കോന്നിയിലെ വിദ്യാര്‍ഥിനികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് കണ്ടെടുത്തു

Text Size  

Story Dated: Sunday, July 19, 2015 08:33 hrs UTC

കോന്നിയിലെ വിദ്യാര്‍ഥിനികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് പോലീസ് കണ്ടെടുത്തു. ബെംഗളൂരുവിലെ ചാമരാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയിലാണ് പെണ്‍കുട്ടികള്‍ ടാബ് ലറ്റ് വിറ്റത്. കടയുടമ പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ട് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.