You are Here : Home / News Plus

ട്രേഡ് യൂണിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ചനടത്തും

Text Size  

Story Dated: Sunday, July 19, 2015 08:35 hrs UTC

കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ചനടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് ചേരാനിരിക്കെയാണ് ഞായറാഴ്ച വൈകിട്ട് യൂണിയന്‍നേതാക്കളെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.