You are Here : Home / News Plus

സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു; പവന് 19,280

Text Size  

Story Dated: Monday, July 20, 2015 07:39 hrs UTC

സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 19,280 ആണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 2,410 രൂപയായി. പവന് 19,600 രൂപയായിരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് വില കുറഞ്ഞ് 19,520ല്‍ എത്തിയത്. കഴിഞ്ഞ നാലു ദിവസമായി ഈ വില തന്നെ തുടരുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.